ഉപതെരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകന് വയനാട് ജില്ലയിലെത്തി
കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷകന് സീതാറാം മീണ വയനാട് ജില്ലയിലെത്തി. ഡല്‍ഹി ഇന്‍കംടാക്സ് (ഇന്റലിജന്‍സ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍) ഡയറക്ടറാണ്.2005 ഐ.ആര്.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ചെലവ് നിരീക്ഷകന്റെ ഓഫീസ് കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ പ്രവര്‍ത്തനമാരംഭിച്ചു. പൊതുജനങ്ങള്‍ക്ക് 04936 298110, 8281457098 നമ്പറുകളിലോ expobserverwyd2024@gmail.com ലോ ബന്ധപ്പെടാം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍