വയോജനദിനം അചരിിച്ചു
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ എടവക യുനിറ്റ് 2/4 സാംഗ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലെ എന്‍ എസ് എസ് യൂനിറ്റുമായും സഹകരിച്ച് വയോജന ദിനം ആചരിച്ചു. എം. ഗംഗാധരന്‍ മാസ്റ്റര്‍ വയോജന സന്ദേശം നല്‍കി. സാംഗ ക്ലബ്ബ് പ്രസിഡണ്ട്
കെ.ടി. അഷറഫ് അദ്ധ്യക്ഷനായിരുന്നു. യൂണിയന്‍ എടവക യൂനിറ്റ് പ്രസിഡണ്ട് പി.വാണിദാസ് സ്വാഗതവും,
സാംഗ ക്ലബ്ബ് ജോ.സെക്രട്ടറി കെ. വി. അബ്ദുള്‍ റഹ്മാന്‍ നന്ദിയും രേഖപ്പെടുത്തി. എ.എം. കുഞ്ഞിരാമന്‍,സി.യു.ഏലമ്മ, പി.യു. ജോണ്‍ മാസ്റ്റര്‍, കെ.വി. കുഞ്ഞബ്ദുള്ള, ചായിമ്മല്‍ അണ്ണന്‍ എന്നിവരെ ആദരിച്ചു. കെ. ആര്‍. സദാനന്ദന്‍, .ടി. ഗോപിനാഥന്‍, ഗണേഷ് കുമാര്‍. സി. എച്ച്, പി.കെ. സഫിയ
എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍