OPEN NEWSER

Tuesday 04. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്‍; ഭാരവാഹികളെ തിരഞ്ഞെടുത്തു

  • Kalpetta
20 Sep 2024

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്റെ 2024 - 2028 വര്‍ഷത്തേക്കുള്ള ഭരണ സമിതിയുടെ പ്രസിഡന്റായി മുട്ടില്‍ ഡബ്ല്യുഎംഒ  കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പി.കബീറിനെയും സെക്രട്ടറിയായി നവീന്‍ പോളിനേയും ട്രഷററായി കെ.യു സുരേന്ദ്രനെയും തിരഞ്ഞെടുത്തു. അഡ്വ.ടി.ജെ ഐസക്: രക്ഷാധികാരി, ജോഷി കെ.എ: വൈസ് പ്രസിഡന്റ്, ബിജേഴ്‌സ് മാത്യു: ജോയിന്റ് സെക്രട്ടറി, നിര്‍വാഹക സമിതി അംഗങ്ങള്‍: ഗ്രിഗറി വൈത്തിരി , ദീപു ബാലകൃഷ്ണന്‍ , എസ്.വിനോദ് കുമാര്‍, താജുദ്ദീന്‍ കെ.യു, അനൂപ് കുമാര്‍ പി.കെ, ജോഷി ക്രിസ്റ്റി, കെ.ആര്‍ രഞ്ജിത് എന്നിവരാണ് മറ്റ് ഭാരവാഹികള്‍. സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു, സംസ്ഥാന പഞ്ചഗുസ്തി അസോസിയേഷന്‍ പ്രതിനിധി ഇ. റോഷിത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; വയനാട് ജില്ലാതല എന്യൂമറേഷന്‍ ഫോം വിതരണോദ്ഘാടനം നടത്തി
  • പടിഞ്ഞാറത്തറയിലെ എബിസി സെന്റര്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം: ജില്ലാ വികസന സമിതി യോഗം
  • പോലീസ് മോട്ടോര്‍ വാഹന വകുപ്പുകളുടെ നീക്കങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചോര്‍ത്തി നല്‍കി ഗ്രൂപ്പ് അഡ്മിന്‍ പിടിയില്‍
  • ഭക്ഷ്യവിഷബാധ; 10 പേര്‍ ചികിത്സ തേടി
  • വില്‍പ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍
  • മീനങ്ങാടിയില്‍ എക്‌സൈസിന്റെ വന്‍ കുഴല്‍പ്പണ വേട്ട;ഒന്നരക്കോടിയോളം രൂപ പിടികൂടി
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • എക്‌സൈസ് പരിശോധനയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി
  • വയനാടിന് ഇനി തനത് സ്പീഷിസുകള്‍; വയനാട് ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്ര ശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം,തവള എന്നിവ പ്രഖ്യാപിച്ചു
  • പതിനാല് വയസ്സുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show