സ്‌കില്ലിങ് ആന്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ ഉദ്ഘാടനം
തോണിച്ചാല്‍ : എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള പ്ലസ് ടു/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം ഉള്ള വ്യക്തികള്‍ക്കായി 'INCLUSYS SKILLING AND DEVELOPMENT CENTRE'ന്റെ ഉദ്ഘാടനം മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം എമ്മാവൂസ് വില്ല സ്‌പെഷ്യല്‍ സ്‌കൂളില്‍ നിര്‍വഹിച്ചു. പ്രസ്തുത യോഗത്തില്‍ എംഎംബി പ്രൊവിന്‍ഷ്യല്‍ ബ്രദര്‍ ജോസ് ചുങ്കത്ത്,മാനേജര്‍ ബ്രദര്‍ പോളി, ഫാദര്‍ ജോസഫ് കൊളുത്തുവെള്ളില്‍ ഫാദര്‍ ബിജോ കറുകപ്പള്ളി, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എം ജെ അഗസ്റ്റിന്‍, വാര്‍ഡ് മെമ്പര്‍ ലിസി ജോണ്‍, സെലിന്‍ പോള്‍,പി ടി എ പ്രസിഡന്റ് സജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെസ്സി ഫ്രാന്‍സിസ് നന്ദി അര്‍പ്പിച്ച് സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
ncnijp