വാഹനാപകടത്തില്‍ മരണപ്പെട്ടു.
തരുവണ: തരുവണ ഏഴേ രണ്ടിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശി കാസിം (58) ആണ് മരണപ്പെട്ടത്. സ്വദേശമായ ഓര്‍ക്കാട്ടേരിയിലേക്ക് പോകവേ കാസിം സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ കാസിമിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: വഹീദ. മക്കള്‍: ഷിഫാദ്, ഫാസില്‍,
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
dmb1ui
lzwgso
cm96nj
64e6pk
e8f28o