വയനാട്പി.എസ്.സി പരീക്ഷ: കേന്ദ്രത്തില്‍ മാറ്റം
സ്റ്റെനോ ടൈപ്പിസ്റ്റ്, ക്ലര്‍ക്ക് ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ് ഗ്രേഡ് 2, എല്‍.ഡി ടൈപ്പിസ്റ്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍- 064/2023, 146/2023, 159/23, 191/2023, 201/2023, 438/23, 500/2023) തസ്തികയുടെ ഒ.എം.ആര്‍ പരീക്ഷ മുണ്ടേരി ജി.വി.എച്ച്.എസ്.സ്‌കൂളിലേക്ക് മാറ്റി.
ഓഗസ്റ്റ് 13 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കഡറി സ്‌കൂളില്‍ നടത്തുവാന്‍ നിശ്ചയിച്ച പരീക്ഷയാണ് മാറ്റിയത്.
ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ലഭ്യമാക്കിയ അഡ്മിഷന്‍ ടിക്കറ്റുമായി പുതുക്കിയ പരീക്ഷാ കേന്ദ്രത്തില്‍ എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. പരീക്ഷാ തീയ്യതി, സമയം എന്നിവയില്‍ മാറ്റമില്ല.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍