മാനന്തവാടിയില്‍ നിന്നും കൂരാച്ചുണ്ട് - താമരശ്ശേരി സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസും, എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന പിക് അപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ആറേ ഇരുപതിന് പായോട് വെച്ചാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍