എം.എ മോഹിനിയാട്ടത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കികലാമണ്ഡലം സൂര്യനന്ദന.

ബത്തേരി: കാലടി ശ്രീ ശങ്കരാചര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും എം.എ മോഹിനിയാട്ടത്തില്‍ ഒന്നാം റാങ്ക് നേടിയ കലാമണ്ഡലം സൂര്യനന്ദന. ബത്തേരി കുപ്പാടി മാങ്ങോട്ടില്‍ വീട്ടില്‍, കലാമണ്ഡലം പ്രതിഭയുടെയും, ശിവദാസന്റെയും മകളാണ്. നിലവില്‍ നൃത്ത അധ്യാപികയായി ജോലി ചെയ്ത് വരികയാണ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍