OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അപകടഭീഷണിയുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റി.

  • Kalpetta
11 Jun 2024

തരുവണ: തരുവണ ടൗണിലെ ഹൈമാസ് ലൈറ്റുകള്‍കളുടെ വെളിച്ചം തടയുന്ന വിധത്തില്‍ വളര്‍ന്നുവന്ന മരശിഖരങ്ങള്‍ ചുമട്ടുതൊഴിലാളികള്‍ ശ്രമദാനമായി വെട്ടിമാറ്റി. ടൗണില്‍ രാത്രിയായാല്‍ വെളിച്ചമില്ലാത്ത വിധത്തില്‍ പാതയോരത്തെ മരത്തിന്റെ ശിഖിരങ്ങള്‍ വളര്‍ന്നിരുന്നു. തൊട്ടടുത്ത ബസ്‌കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ്‌കാത്തിരിക്കുന്ന യാത്രക്കാര്‍ക്കുള്‍പ്പെടെ ഭീഷണിയായിട്ടായിരുന്നു മരശിഖരങ്ങളുണ്ടായിരുന്നത്.ഇത് വെട്ടിമാറ്റണമെന്ന ആവശ്യം നിലനില്‍ക്കെയാണ് ടൗണിലെ ചുമട്ടുതൊഴിലാളികള്‍ ശ്രമദാനമായി ഉയരമുള്ള മരത്തിലെ അപകടഭീഷണിയുള്ള കൊമ്പുകള്‍ വെട്ടിമാറ്റിയത്.അബ്ദുള്ള കരിങ്ങാരി,എം ജാബിര്‍,സി എച് ഉമര്‍,ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show