മാനന്തവാടി ആശുപത്രിയില്‍ കുടുംബശ്രീ കാന്റീന് അപേക്ഷിക്കാം
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അനുവദിച്ച കാന്റീന്‍ നടത്തുന്നതിന് താല്‍പര്യമുള്ള കുടുംബശ്രീ കാന്റീന്‍/ കാറ്ററിംഗ് യൂണിറ്റുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന് എതിര്‍വശം, കല്‍പ്പറ്റ എന്ന വിലാസത്തില്‍ ആഗസ്റ്റ് 16 നകം അയക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 04936 206589