OPEN NEWSER

Sunday 04. Jun 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യത

  • Keralam
08 Apr 2023

 

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാം. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് ലഭിക്കുന്നത് എന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വേനല്‍ മഴ വീണ്ടും സജീവമാകും.

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരളകര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത സഭ ജൂണ്‍ 5 ന്
  • അനധികൃത സ്‌കാനിങ്ങ് സെന്റര്‍ നടപടിയെടുക്കും
  • കണക്റ്റട് വയനാട് കെ ഫോണ്‍ പരിധിയില്‍ ഗ്രാമ നഗരങ്ങള്‍; ജൂണ്‍ 5 ന് ജില്ലയില്‍ പ്രാദേശികതല ഉദ്ഘാടനം;ജില്ലയില്‍ 1016 കി.മി കെ ഫോണ്‍ കേബിള്‍ ശൃംഖല;ആദ്യഘട്ടത്തില്‍ പരിധിയില്‍ 578 ഓഫീസുകള്‍
  • ടെറസില്‍ നിന്നും തുണിയെടുക്കുന്നതിനിടെ യുവതി ഇടിമിന്നലേറ്റ് മരിച്ചു
  • ടെറസില്‍ നിന്നും തുണിയെടുക്കുന്നതിനിടെ യുവതി ഇടിമിന്നലേറ്റ് മരിച്ചു
  • മഴക്കാല മുന്നൊരുക്കം മാലിന്യ സംസ്‌കരണം ഊര്‍ജ്ജിതമാക്കണം: ജില്ലാ വികസനസമിതി
  • സ്വകാര്യബസ് സമരം മാറ്റിവെച്ചു
  • ഒടുവില്‍ അന്‍സിലയ്ക്ക് ആ നായ്ക്കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞു..!
  • വയനാട് ജില്ലയില്‍ ആധാര്‍ മെഗാ ഡ്രൈവ് നടത്തും
  • പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു: മന്ത്രി വി.എന്‍ വാസവന്‍ 
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show