പുല്‍പ്പള്ളി -ബത്തേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഗിരിദീപം ബസ്സാണ് ഇരുളം പാമ്പ്രയ്ക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്.പരുക്കേറ്റ യാത്രക്കാരെ പുല്‍പ്പള്ളിയിലെയും,ബത്തേരിയിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ആര്‍ക്കും ഗുരുതര പരുക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍