അബുദാബിയില്‍ വാഹനാപകടത്തില്‍ തൃക്കൈപ്പെറ്റ സ്വദേശിയായ യുവാവ് മരിച്ചു.

തൃക്കൈപ്പറ്റ. മേപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന നെല്ലിമാളം തെങ്ങനാമോളയില്‍ പി.വി കുഞ്ഞിന്റെ മകന്‍ ജിതിന്‍ വര്‍ഗീസാണ് (29) മരിച്ചത്. ജിതിന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം സംഭവിച്ചതെന്നാണറിയുന്നത്.അടുത്തയാഴ്ച വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാതാവ്: ലിസി വര്‍ഗീസ് (എയുപി സ്‌കൂള്‍ വാഴവറ്റ), സഹോദരി: ചിഞ്ചു മനോജ്. സഹോദരി ഭര്‍ത്താവ്: മനോജ് ചാക്കോ. മൃതദേഹം നാളെ (ഫെബ്രുവരി 11) രാവിലെ വീട്ടില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Everything information about medication. Best and news about drug. get generic propecia without dr prescription Everything about medicine. Cautions.Amox