OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം; സംഘാടക സമിതി യോഗം ചേര്‍ന്നു 

  • S.Batheri
24 Jan 2023

 

ബത്തേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ഫെബ്രുവരി 22, 23 തീയ്യതികളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ചു നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനു വേണ്ടി ചേര്‍ന്ന സംഘാടക സമിതി യോഗം കേരള ലോട്ടറി ഏജന്റ്‌സ്  & സെല്ലേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് മെമ്പര്‍ പി.ആര്‍.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.സമ്മേളനത്തെ സംബന്ധിച്ച് ജില്ലാ സെക്രട്ടറി വി കെ തുളസിദാസ് വിശദീകരിച്ചു.സിഐടിയു നേതാവ് പി.കെ.രാമചന്ദ്രന്‍, കേരള കോണ്‍ഗ്രസ്സ് നേതാവ് കുര്യന്‍ ജോസഫ്, പി.കെ.അനൂപ്, കെ.സി.യോഹന്നാന്‍, കെ വി മോഹനന്‍, കെ.വൈ. നിധിന്‍, എം എസ് വിശ്വനാഥന്‍ ,സ്റ്റെല്ല പീറ്റര്‍ പ്രസംഗിച്ചു. സമിതി ഏരിയ സെക്രട്ടറി എന്‍ ജയരാജന്‍ സ്വാഗതവും കെ ഹസ്സന്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍

പി.ആര്‍.ജയപ്രകാശ് ചെയര്‍മാന്‍

എന്‍.ജയരാജന്‍ കണ്‍വീനര്‍

എ.ടി.പ്രസാദ് കുമാര്‍

ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായി 101 കമ്മറ്റിയെ തെരഞ്ഞെടുത്തു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show