എന്‍.മമ്മൂട്ടി സാഹിബ് അനുസ്മരണം നടത്തി.

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റും വയനാടിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന എന്‍.മമ്മൂട്ടി സാഹിബ് അനുസ്മരണം നടത്തി. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റെ് എം.സി മായിന്‍ ഹാജി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് അഹമ്മദ്മാഷ് അദ്യക്ഷത വഹിച്ചു.പി.കെ അബൂബക്കര്‍ . കെ.കെ അഹമ്മദ് ഹാജി.കെ.സി മായിന്‍ ഹാജി, പടയന്‍ മുഹമ്മദ് . ഇബ്രാഹീം മാസ്റ്റര്‍ . പി.കെ അസ്മത്ത് . കടവത്ത് മുഹമ്മദ് . ഉവൈസ് എടവെട്ടന്‍ . ഹാരിസ് കാട്ടിക്കുളം. സി.പി. മൊയ്തു ഹാജി, റസാഖ് കല്‍പറ്റ . കബീര്‍ മാനന്തവാടി, സി.പി മൊയ്തു ഹാജി, വെട്ടന്‍ അബ്ദുള്ള . കെ എം അബ്ദുള്ള . സി.കുഞ്ഞബ്ദുള്ള . കണ്ണോളി മുഹമ്മദ് . വി.അസൈനാര്‍. മായന്‍ മുതിര, അസീസ് പി.കെ.അസീസ് കുനിയില്‍ . ആശിഖ് എം കെ .സാലിഹ് ദയ രോത്ത്എന്നിവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍