ആഫ്രിക്കന്‍ പന്നിപ്പനി: ധനസഹായ വിതരണം നാളെ
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പന്നികളെ ഉന്മൂലനം ചെയ്ത കര്‍ഷകര്‍ക്കുള്ള ധനസഹായം നാളെ (ആഗസ്റ്റ് 11 വ്യാഴം) രാവിലെ 11ന് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി വിതരണം ചെയ്യും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങളെ ചടങ്ങില്‍ ആദരിക്കും. ടി. സിദ്ദിഖ് എം. എല്‍.എ അദ്ധ്യക്ഷത വഹിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍