വിജേഷിനെ അനുമോദിച്ചു
പേരിയ: പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് ഫിസിക്കല്‍ എജുക്കേഷനില്‍ പി.എച്ച്.ഡി നേടിയ പേരിയ വട്ടോളി സ്വദേശി പുഴക്കര വിജേഷിനെ പേരിയ സിപിഐഎം കമ്മിറ്റി ആദരിച്ചു. സ്പോര്‍ട്ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം കെ.റഫീഖ് ഉപഹാരം കൈമാറി. ബാബു ഷജില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ബെന്നി ആന്റണി, കണ്ണന് നായര്‍, എ.സാബിത്ത്, പി.കെ സതിഷ് കുമാര്‍, എം.രതീഷ് എന്നിര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍