അമ്പലവയല്‍: അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം അളകനന്ദ സ്റ്റോര്‍ നടത്തുന്ന യുവതിക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. നിജിത, 12 വയസുകാരിയായ മകള്‍ അളകനന്ദ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. നിജിതയുടെ ഭര്‍ത്താവ് സനലാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍