ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷ സേനയുമായി ഏറ്റുമുട്ടല്‍

ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സുരക്ഷ സേനയുമായി ഏറ്റുമുട്ടല്‍ തുടരുന്നു. ഷോപ്പിയാനിലെ ചെക്ക് ചോളന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍. ലക്ഷര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരര്‍ ആക്രമിച്ചെന്ന് സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഉര്‍ജിതമാക്കിയതായി സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശ്രീനഗറില്‍ ട്രാഫിക് പോലീസുകാരനെ വധിച്ച ഭീകരനെ പിടികൂടി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍