രാജ്യത്ത് 36,083 പേര്‍ക്ക് കൂടി കൊവിഡ്; 493മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 36,083 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 493മരണവും റിപ്പോര്‍ട്ട് ചെയ്തു. 37,927 പേര്‍ രോഗമുക്തി നേടി.3,21. 92,576 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,13,76,015 പേര്‍ രോഗമുക്തരായി. 3,85,336 പേരാണ് നിലവില്‍ ചിലിത്സയിലുള്ളത്. 4,31,225 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍