പ്രചരണത്തിന് കൊഴുപ്പേകാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ബത്തേരിയിലെത്തി.
ബത്തേരി: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എസ് വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊഴുപ്പേകാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ബത്തേരിയിലെത്തി. ഒഴുകിയെത്തിയ ജനപ്രവാഹം എല്‍.ഡി.എഫിന്റെ വിജയം സുനിശ്ചിതമാക്കുന്നതായി നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചടങ്ങില്‍ കെ ജെ ദേവസ്യ അദ്ധ്യക്ഷത വഹിച്ചു.എം.എസ് വിശ്വനാഥന് അണികളോടും പ്രവര്‍ത്തകരോടും വോട്ടഭ്യര്‍ത്ഥിച്ചു.സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.എല്‍.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ വിവി ബേബി, വിജയന് ചെറുകര, സി.എം ശിവരാമന്, സുരേഷ് താളൂര്‍, ബെഞ്ചമിന്‍, കെ.വീരേന്ദ്രകുമാര്‍,കെ.മുഹമ്മദ് കുട്ടി, എന്‍.ബഷീര്‍, എം.കെ ബാലന്, ബിജു കാക്കത്തോട്, രഞ്ജിത്ത്, ടി.കെ.രമേശന്,കെശശാങ്കന്,പി.ആര് ജയപ്രകാശ്, സി.കെ സഹദേവന്, ബേബി വര്‍ഗ്ഗീസ് ടി.എസ് ജോര്‍ജ്, കെ ഷമീര്‍, അഡ്വ: കെ.ഗീവര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍