മീനങ്ങാടി: മീനങ്ങാടി-പച്ചിലക്കാട് റൂട്ടില്‍ ചെണ്ടക്കുനി ചെമ്മണാങ്കുഴിയില് ഓമ്നി വാന്‍ നിയന്ത്രണം വിട്ട് കാറിലിടിച്ച ശേഷം മരത്തിലിടിക്കുകയും പിന്നീട് സമീപത്തെ വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങുകയും ചെയ്തു. ഇന്നുച്ചയോടെയായിരുന്നു സംഭവം. സുല്‍ത്താന്‍ ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന വാനില്‍ ഡ്രൈവര്മാത്രമാണുണ്ടായിരുന്നത്. ഇദ്ദേഹം പരിക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍