OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാത്രി ഏഴ് മണിക്ക് ശേഷം താമരശ്ശേരി ചുരത്തിലൂടെ ബസില്ല;   യാത്രക്കാര്‍ ദുരിതത്തില്‍

  • Kalpetta
01 Mar 2021

അടിവാരം: വയനാട് ചുരത്തിലൂടെ രാത്രി ഏഴ് മണിക്ക് ശേഷം ബസ് സര്‍വ്വീസില്ലാത്തത് യാത്രക്കാരെ വലക്കുന്നു. നവീകരണത്തിനിടെ ചുരത്തിന്റെ വശം ഇടിഞ്ഞതിനാല്‍ കെ.എസ്.ആര്‍.ടി.സി നിയന്ത്രിത സര്‍വ്വീസുകള്‍ മാത്രമാണ് നടത്തുന്നത്. ഇടിഞ്ഞ സ്ഥലം വരെ പോകുന്ന ബസിലെ യാത്രക്കാരെ മുന്നൂറു മീറ്ററിലധികം നടത്തിക്കൊണ്ടു പോയാണ് മറുവശത്തെ ബസില്‍ കയറ്റിവിടുന്നത്. രാത്രി സമയങ്ങളില്‍ ഇതിലൂടെയുള്ള സഞ്ചാരം അപകടമാണെന്ന് വിലയിരുത്തിയാണ് സര്‍വ്വീസ് അവസാനിപ്പിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. കോഴിക്കോട്ടുനിന്ന് വൈകീട്ട് അഞ്ചു വരെയാണ് വയനാട് ഭാഗത്തേക്ക് ബസുള്ളത്. വൈകീട്ട് നിരവധി പേരാണ് വയനാട്ടിലേക്ക് പോകാനായി അടിവാരതെത്തുന്നത് . ഇവരെല്ലാം അമിത കൂലി നല്‍കി ടാക്‌സി വാഹനങ്ങള്‍ വിളിക്കേണ്ട അവസ്ഥയിലാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show