താമരശ്ശേരി: നവീകരണ പ്രവൃത്തിക്കിടെ വീണ്ടും താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍. എട്ടാം വളവിന് സമീപം റോഡ് വീതികൂട്ടുന്നതിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് റോഡിന്റെ പകുതിയോളം മണ്ണിടിഞ്ഞത്. കഴിഞ്ഞദിവസം മണ്ണിടിച്ചലുണ്ടായതിനെ തുടര്‍ന്ന് വലിയ വാഹനങ്ങള്‍ പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. വീണ്ടും മണ്ണിടിച്ചലുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ ഗതാഗതി നിയന്ത്രണമുണ്ടായേക്കുമെന്നാണ് സൂചന.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍