രണ്ട് സംസ്ഥാനങ്ങള്‍ കൂടി കൊവിഡ് വ്യാപന ഭീഷണിയില്‍

രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങള്‍ കൊറോണ വ്യാപന ഭീഷണിയില്‍. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങള്‍ കൊവിഡ് വ്യാപന ഭീഷണിയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.മഹാരാഷ്ട്രയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുതിയ വകഭേദങ്ങള്‍ അതിവേഗവ്യാപന സ്വഭാവം ഉള്ളതാണ്. മഹാരാഷ്ട്രയില്‍ വിദര്‍ഭ, മുംബൈ ഭാഗങ്ങളില്‍ പുതിയ വകഭേദങ്ങള്‍ കണ്ടെത്തി. വ്യാപന മേഖലകളില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്നും വിവരം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍