OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പന്തംകൊളുത്തി  പ്രകടനം നടത്തി

  • S.Batheri
18 Feb 2021

ബത്തേരി: പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചും, സമരക്കാരോട് ചര്‍ച്ച നടത്താന്‍ തയ്യാറാവാത്ത സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ജനാധിപത്യതോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ചും യൂത്ത് കോണ്‍ഗ്രസ് ബത്തേരി മണ്ഡലം കമ്മറ്റി ടൗണില്‍ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു .സ്വജന-ബന്ധുജന-പിന്‍വാതില്‍ നിയമനങ്ങള്‍ക്കും, അനധികൃത സ്ഥിരപ്പെടുത്തലുകള്‍ക്കും വേണ്ടി പി.എസ്.സിയെ സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറി എം കെ ഇന്ദ്രജിത് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് യൂനുസ് അലി അദ്ധ്യക്ഷത വഹിച്ചു.അഡ്വ ലയണല്‍ മാത്യു ,സകരിയ മണ്ണില്‍,സിജു പൗലോസ്,ഹാരിസ് കല്ലുവയല്‍,സാജന്‍ ഓടപ്പള്ളം എന്നിവര്‍ സംസാരിച്ചു വൈ രഞ്ജിത്,ജോഷി വേങ്ങൂര്‍,റവീണ്‍ ചെതലയം,മുത്തു പള്ളിക്കണ്ടി,റോബിന്‍ പൂമല, രാജേഷ് ആര്‍മാട്,വിനോദ് വേങ്ങൂര്‍,മോഹന്‍ വാകേരി,ഷംസു പൂക്കിലാട്ട് എന്നിവര്‍പന്തം കൊളുത്തി  പ്രകടനത്തിന് നേതൃത്വം നല്‍കി

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show