കരട് വിജ്ഞാപനത്തിന്റെ മലയാളം പതിപ്പ്
ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് പരിസ്ഥിതി ലോല മേഖല നിശ്ചയിച്ചു കൊണ്ടുള്ള വിജ്ഞാപനത്തിന്റെ മലയാള ഭാഷാന്തരം പുറത്തിറക്കി. വിജ്ഞാപനത്തില്‍ പ്രാദേശിക ഭാഷയില്‍ ജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കണമെന്ന നിര്‍ദ്ദേശമുണ്ട്. സെന്‍സിബിലിറ്റി ബുക്‌സാണ് ഈ കൃത്യം നിര്‍വഹിക്കുന്നത്. ഇംഗ്ലീഷിലുള്ള ഗസറ്റ് പതിപ്പിനൊപ്പം മലയാള വിവര്‍ത്തനം കൂടി ഉള്‍പ്പെടുന്നതാണ് പുസ്തകം. മാപ്പുകളും പട്ടികകളും ചേര്‍ന്ന പതിപ്പിന് 125 രൂപയാണ് വില. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരയ്ക്കാര്‍ ആദ്യ പ്രതി കൈപ്പറ്റി പ്രകാശനം ചെയ്തു. മോഡേണ്‍ ബുക്‌സാണ് വിതരണക്കാര്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍