വെസ്റ്റ് ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍

കല്‍പ്പറ്റ: കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍. സ്വരൂപ് ദാസ് (38) നെയാണ് കല്‍പ്പറ്റ ചുങ്കം ജംങ്ഷന് സമീപം വെച്ച് കല്‍പ്പറ്റ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വഡും ചേര്‍ന്ന് പിടികൂടിയത്. ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും 47 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എസ്.ഐ ആതിര ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ജിതിന്‍, സി.പി.ഒ ബിനു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍