സി.കെ. ജാനു എന്‍ഡിഎ വിട്ടു

ബത്തേരി: സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി )എന്‍.ഡി.എ വിട്ടു.മുന്നണി മര്യാദ പാലിക്കാത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സി കെ ജാനുവിന്റെ അധ്യക്ഷതയില്‍ ഇന്ന് കോഴിക്കോട് ചേര്‍ന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.മറ്റ് മുന്നണികളുമായി സഹകരിക്കണോ എന്ന് പിന്നീട് തീരുമാനിക്കും ഇപ്പോള്‍ സ്വതന്ത്രമായി നില്‍ക്കാനും തീരുമാനം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍