വിജയ ജ്വാല പദ്ധതി ഉദ്ഘാടനം ചെയ്തു.
മീനങ്ങാടി: വയനാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികളെ പൊതു പരീക്ഷയ്ക്കു സജ്ജരാക്കുന്നതിനായി ആവിഷ്കരിച്ച വിജയജ്വാല, ഗോത്രജ്വാല പദ്ധതികളുടെ സ്കൂള്‍ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ സിന്ധു ശ്രീധരന് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിര്‍വ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്, ടി.എം ഹൈറുദ്ദീന്‍, സലിന് പാല, ഡോ.ബാവ കെ.പാലുകുന്ന്, സി.അബ്ദുല്‍ ജബ്ബാര്‍, ടി.ജി സജി, ഹംസ ഏറാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍