കെ.ചാമിക്കുട്ടി സര്‍വീസില്‍ നിന്നും വിരമിച്ചു.
ബത്തേരി: മുപ്പത്തിനാല് വര്‍ഷത്തെ സേവനത്തിന് ശേഷം സുല്‍ത്താന്‍ ബത്തേരി സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ചാമിക്കുട്ടി സര്‍വീസില്‍ നിന്നും വിരമിച്ചു. വൈത്തിരി തഹസില്‍ദാര്‍, മാനന്തവാടി സബ്കളക്ടര്‍ ഓഫീസ് സൂപ്രണ്ട് , സുല്‍ത്താന്‍ ബത്തേരി എല്‍.ആര് തഹസില്‍ദാര്‍, മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ എന്നീ തസ്തികളില്‍ ജോലി ചെയ്തിട്ടടുണ്ട്. ആരോഗ്യ വകുപ്പില്‍ ഹെഡ് നേഴ്സായ കെ.ശ്രീജയാണ് ഭാര്യ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍