OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യൂത്ത് കോണ്‍ഗ്രസ് യുവജന  പ്രതിഷേധസംഗമം  നടത്തി

  • S.Batheri
22 Jan 2021

 

ബത്തേരി: ഇടത് സര്‍ക്കാരിന്റെ യുവജന വഞ്ചനയില്‍ പ്രതിഷേധിച്ചും, പോലീസ് സ്‌പെഷ്യല്‍ റിക്രൂട്ടമെന്റില്‍ നടത്തിയ അഴിമതി അന്വേഷിക്കണമെന്നു ആവിശ്യപ്പെട്ടുകൊണ്ടും യൂത്ത് കോണ്‍ഗ്രസ് ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തില്‍   പ്രതിഷേധ പ്രകടനവും യുവജന പ്രതിഷേധ സംഗമവും നടത്തി. രാഷ്ട്രീയ ഇടപെടലുകളിലൂടെ അര്‍ഹരെ ഒഴിവാക്കി അനര്‍ഹരെ തിരുകികയറ്റാന്‍ സാക്ഷ്യപത്രം തിരുത്തി നല്‍കിയ  ഫോറസ്റ്റ്, പി.എസ്.സി ഉദ്യോഗസ്ഥരുടെ ക്രമക്കേട് അന്വേഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ വലിയ പ്രക്ഷോഭ പരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും വഞ്ചിതരായ ഉദ്യോഗാര്‍ഥികളുടെ കേസ് നടത്തിപ്പിനുള്ള മുഴുവന്‍ സാമ്പത്തിക സഹായവും യൂത്ത് കോണ്‍ഗ്രസ് നല്‍കുമെന്നും  പ്രതിഷേധസംഗമം   ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍  പറഞ്ഞു.മണ്ഡലം പ്രസിഡന്റ് വി എം യൂനുസ് അലി അധ്യക്ഷത വഹിച്ചു എം കെ ഇന്ദ്രജിത്ത് മുഖ്യപ്രഭാഷണം നടത്തി സകരിയ മണ്ണില്‍ സിറില്‍ ജോസ്,അഫ്‌സല്‍ ചീരാല്‍,സിജു പൗലോസ്,നിഖില്‍ തോമസ്,സുമേഷ് കോളിയാടി,ഹാരിസ് കല്ലുവയല്‍,സാജന്‍ ഓടപ്പള്ളം,വൈ രഞ്ജിത് .ജോഷി വേങ്ങൂര്‍,ജിനു ജോസഫ്,അജീഷ് പുലിവേലില്‍ എന്നിവര്‍ സംസാരിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show