രാഹുല്‍ഗാന്ധി എം പി ജനുവരി 28ന് വയനാട് ജില്ലയില്‍
കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം.പി ജനുവരി 28ന് ജില്ലയിലെത്തും. മൂന്ന് നിയോജകമണ്ഡലങ്ങളിലുമുള്ള പൗരപ്രമുഖര്‍, മതസാമൂദായിക, സാമൂഹ്യ, സാംസ്ക്കാരിക, വ്യാപാര, കര്‍ഷക നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും യു ഡി എഫ് കണ്‍വീനര്‍ അറിയിച്ചു. 27ന് രാഹുല്‍ഗാന്ധി മണ്ഡലത്തിലെത്തും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍