OPEN NEWSER

Thursday 30. Mar 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വൈത്തിരിയില്‍ വാഹനാപകടം ;2 പേര്‍ക്ക് പരിക്ക് 

  • Kalpetta
05 Dec 2020

വൈത്തിരി: വൈത്തിരി പാലത്തിന് സമീപം ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക്  പരുക്കേറ്റു. നടവയല്‍ ആലുമൂല വീട്ടില്‍ ഗോവിന്ദന്റെ മകന്‍ എ.ജി കണ്ണന്‍(31), നടവയല്‍ പുലച്ചിക്കുനി സുകുമാരന്റെ മകന്‍ പി.എസ് വിഷ്ണു (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ ഇരുവരേയും ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇലവുങ്കല്‍ ബസ്സപകടം: പരന്നൊഴുകുന്ന ഡീസല്‍,  സ്റ്റാര്‍ട്ടായി കിടക്കുന്ന ബസ്; സ്വജീവന്‍ പണയം വെച്ച് വയനാട്ടുകാര്‍ രക്ഷിച്ചത് അമ്പതോളം തീര്‍ത്ഥാടകരെ 
  • എട്ട് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക്  അംഗീകാരം
  • സമഗ്രം ജനസൗഹൃദം: കല്‍പ്പറ്റക്ക് കരുതലുമായി നഗരസഭ ബജറ്റ്
  • വാള്‍ തിരികെ എഴുന്നള്ളിക്കുന്നവരെ ഓട്ടോറിക്ഷയിടിച്ച സംഭവം;നിര്‍ത്താതെ പോയ ഓട്ടോറിക്ഷ പിടികൂടി 
  • വള്ളിയൂര്‍ക്കാവ് ക്ഷേത്ര മഹോത്സവം: വാള്‍ തിരികെ എഴുന്നള്ളിക്കുന്നവരെ ഓട്ടോറിക്ഷയിടിച്ചു;   ഒരാള്‍ക്ക് പരിക്ക്;ഓട്ടോ നിര്‍ത്താതെ പോയി
  • അനധികൃതമായി വീട്ടിമരങ്ങള്‍ മുറിച്ചതിനെതിരെ കേസെടുത്തു
  • യുവതയുടെ കേരളം; കല്‍പ്പറ്റയില്‍ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള; നൂറോളം സ്റ്റാളുകള്‍;ബി ടു മീറ്റ്; ഭക്ഷ്യമേള;7 ദിവസം കലാപരിപാടികള്‍
  • എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന; പതിനായിരം രൂപ പിഴ ചുമത്തി
  • ചോദ്യം ചോദിക്കുന്നവരുടെ വായ് മൂടി കെട്ടാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം: എന്‍.ഡി അപ്പച്ചന്‍ 
  • അരക്കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. 
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show