OPEN NEWSER

Wednesday 14. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വായന ശാല ശാക്തീകരണം ഭരണകൂടങ്ങളുടെ അജണ്ടയായി മാറണം:പി. ഇസ്മായില്‍

  • S.Batheri
27 Oct 2020

പനമരം:വിവിധ ചിന്താധാരക്കാര്‍ ഒന്നിക്കുന്ന പൊതു ഇടങ്ങളായ ഗ്രന്ഥശാലകളുടെ ശാക്തീകരണം തദ്ദേശ സ്ഥാപനങ്ങളുടെ അജണ്ടയായി മാറണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഇസ്മായില്‍ പ്രസ്താവിച്ചു. ലോകം മാറ്റി മറിച്ച മഹാന്‍മാരുടെ ദര്‍ശനങ്ങളെ കുറിച്ചറിയാന്‍ വായന മാത്രമാണ് കരണീയം.പുസ്തകത്തിന്റെ ആയുസ് എത്രയെന്ന് ആര്‍ക്കും തിട്ടപ്പെടുത്താനാവില്ല. മുന്‍നിര എഴുത്തുകാരുടെയും പ്രഭാഷകരുടെയും വളര്‍ച്ചയില്‍ ലൈബ്രറികള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞു. ജില്ലാ പഞ്ചായത്ത് അക്ഷരപ്പുര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്ലിയമ്പം ദേശീയ വായനശാലക്കനുവദിച്ച പുസ്തകങ്ങളുടെയും ഫര്‍ണ്ണിച്ചറുകളുടെയും വിതരണോത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.ചടങ്ങില്‍ കണിയാ മ്പറ്റ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റൈഹാനത്ത് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.എം തങ്കച്ചന്‍.ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം വി.എന്‍.ഷാജി.സി.കെ.ഉണ്ണികൃഷ്ണന്‍.കെ.കെ.ഷാജി.ഷംസുദ്ധീന്‍ പള്ളിക്കരസംസാരിച്ചു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ആധാര്‍ പുതുക്കലിന് പ്രത്യേക ക്യാമ്പുകള്‍ നടത്തും: വയനാട് ജില്ലാ കളക്ടര്‍
  • ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി വി.ഡി. സതീശന്‍
  • പത്മശ്രീ ചെറുവയല്‍ രാമന്റെ സംസ്‌കാരം നാളെ; രാവിലെ 9 മുതല്‍ കമ്മന നവോദയ സ്‌കൂളില്‍ പൊതുദര്‍ശനം
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍ അനുശോചിച്ചു
  • നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ വിടവാങ്ങി
  • സൗദിയില്‍ കാണാതായ മലയാളി നഴ്‌സ് പോലീസ് കസ്റ്റഡിയില്‍; നടപടി നിരോധിത മരുന്നുകള്‍ കൈവശം വെച്ചതിന്
  • ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ്; കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
  • പി.എം. സൂര്യഘര്‍ പദ്ധതി: ബോധവത്ക്കരണ ക്യാമ്പ് 15ന്
  • ദേവികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കര്‍ശന നടപടി സ്വീകരിക്കണം; കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം: മന്ത്രി ടി.സിദ്ദിഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show