OPEN NEWSER

Friday 11. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബത്തേരി മണ്ഡലത്തില്‍ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒന്നര കോടി രൂപയുടെ ഭരണാനുമതി

  • S.Batheri
23 Oct 2020

ബത്തേരി: കാലവര്‍ഷക്കെടുതിയില്‍ ഗതാഗതയോഗ്യമല്ലാതായി തീര്‍ന്ന ബത്തേരി നിയോജകമണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി 1.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഹെല്‍ത്ത്‌സെന്റര്‍നരിക്കൊല്ലി റോഡ്, കല്ലുമുക്ക്മാറോട് റോഡ്, തേര്‍വയല്‍അംഗന്‍വാടി റോഡ്, അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ ആനപ്പാറകണ്ടിക്കാംവയല്‍ റോഡ്, പെരുമ്പാടിക്കുന്ന്കരിങ്ങലോട് റോഡ്, നെന്മേനി ഗ്രാമപഞ്ടായത്തിലെ വെള്ളച്ചാട്ടംമാളിക റോഡ്, വള്ളുവാടിതാഴെ ഓടപ്പള്ളം റോഡ്, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ മേലെ പാടിച്ചിറആക്കാട്ട്കവല റോഡ്, പൂതാടി ഗ്രാമപഞ്ചായത്തിലെ ചീയമ്പംചെട്ടിപാമ്പ്ര റോഡ്, പരുകന്നേല്‍കവലപള്ളിത്താഴെനെല്ലിയമ്പം റോഡ്, പണപ്പാടികേളമംഗലം റോഡ്, മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പുറക്കാടിനെടിയഞ്ചേരി റോഡ്, ഹൈസ്‌ക്കൂള്‍ക്കുന്ന്‌ഹോസ്പിറ്റല്‍വേങ്ങൂര്‍ റോഡ്, മണങ്ങുവയല്‍ഗാന്ധിനഗര്‍ റോഡ്, 53 അന്നഫുഡ്‌സ്പി വി എം ഹോസ്പിറ്റല്‍ റോഡ് എന്നിവക്കായാണ് 10 ലക്ഷം രൂപ വീതം ഒന്നരകോടി രൂപ അനുവദിച്ചതെന്നും എം എല്‍ എ അറിയിച്ചു.  

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • വെസ്റ്റ് ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍
  • അരക്കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയില്‍
  • ആരോപണം പച്ചക്കള്ളമെന്ന് ടി.സിദ്ധീഖ് എംഎല്‍എ
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍3 ജൂലൈ 12 മുതല്‍; മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി; ആദ്യത്തെ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് െ്രെപസ്
  • ആര്‍ദ്രം പദ്ധതിയില്‍ വയനാട് ജില്ലയില്‍ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍ ;നിര്‍ണയ ലാബ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം 100% പൂര്‍ത്തിയായി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show