വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
ചെറുകാട്ടൂര്‍:ചെറുകാട്ടൂര്‍ നമ്പ്യാപറമ്പില്‍ പള്ളത്ത് ചിന്നമ്മ (73) ആണ് മരിച്ചത്.കഴിഞ്ഞയാഴ്ച കണ്ണാടിമുക്കില്‍ വെച്ച് റോഡിലൂടെ നടന്നു പോകുകയായിരുന്ന ചിന്നമ്മയെ നിയന്ത്രണം വിട്ടുവന്ന കാറിടിക്കുകയും തുടര്‍ന്ന് തലക്ക് പരിക്കേറ്റ് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ യൂണിറ്റില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്:പരേതനായ ജോര്‍ജ്.മക്കളില്ല
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍