OPEN NEWSER

Wednesday 26. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു;ഡ്രൈവര്‍ക്ക് പരിക്ക് 

  • Mananthavadi
10 Oct 2020

 

ചന്ദനത്തോട്:ചന്ദനത്തോടില്‍ നിയന്ത്രണം വിട്ട ലോറി താഴ്ചയിലക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം.ലോറി ഡ്രൈവര്‍ ഇരിട്ടി സ്വദേശി വിജീഷ് (27) ന് പരിക്കേറ്റു.  ലോറിയില്‍ അരമണിക്കൂറോളം കുടുങ്ങികിടന്ന വിജീഷിനെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. ശരീരമാസകലം ചതവുകളോടെഇദ്ദേഹത്തെ പിന്നീട് ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബംഗളൂരില്‍ നിന്നും കണ്ണൂരിലേക്ക് പഴ വര്‍ഗ്ഗങ്ങളുമായ വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. റോഡരികിലെ താഴ്ചയില്‍ വാഹനത്തിന്റെ ഇന്‍ഡിക്കേറ്ററിന്റെ വെളിച്ചം മറ്റൊരു ലോറിക്കാരന്റെശ്രദ്ധയില്‍പ്പട്ടതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം ഉടന്‍ നടത്താന്‍ കഴിഞ്ഞത്. പേരാവൂരില്‍ നിന്നും ഫയര്‍ഫോഴ്‌സും, ആംബുലന്‍സും അപകട സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാര്‍ െ്രെഡവറെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show