കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി
കല്‍പ്പറ്റ:തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 ല്‍ ഉള്‍പ്പെടുന്ന പാല്‍വെളിച്ചത്തെ ആയുര്‍വേദ യോഗവില്ല എന്ന സ്ഥാപനവും പരിസരവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 നെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി വയനാട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.