OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 'ജവാന്‍ സ്മൃതി 2020 ' സംഘടിപ്പിച്ചു.

  • S.Batheri
26 Jun 2020

പുല്‍പ്പള്ളി:ചൈനയുടെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ധീര ജവാന്മാരോടുള്ള ആദരസൂചകമായി മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണില്‍ 'ജവാന്‍ സ്മൃതി 2020 ' സംഘടിപ്പിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ജോസഫ് പെരുവേലില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെപിസിസി അംഗം കെ.എല്‍ പൗലോസ് മുഖ്യപ്രഭാഷണം നടത്തി.ബി.ജെ.പി ഭരണത്തില്‍ വിദേശ ബന്ധങ്ങള്‍ കലുഷിതമായി ക്കൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ മണ്ണില്‍ ചൈനീസ് സൈന്യം ആധിപത്യമുറപ്പിച്ചിട്ടും 20 സൈനികര്‍ വീരമൃത്യു വരിച്ചിട്ടും ഇന്ത്യ സുരക്ഷിതമാണെന്നും ചൈനക്ക് ഇന്ത്യന്‍ അതിര്‍ത്തിയിലേക്കെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമുള്ള ഭരണാധികാരികളുടെ പ്രചരണം ഇന്ത്യന്‍ ജനതയോടുള്ള കടുത്ത വഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു.ഡിസിസി ജന:സെക്രട്ടറി എന്‍.യു ഉലഹന്നാന്‍, ബ്ലോക്ക് ഭാരവാഹികളായ മണി പാമ്പനാല്‍, സണ്ണി തോമസ്,കെ.എല്‍ ജോണി,റെജി പുളിങ്കുന്നേല്‍, വി.ജെ കുര്യാച്ചന്‍, ജോയി വാഴയില്‍, സി.പിജോയി, മര്‍ക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെ.എച്ച്.ആര്‍.എ.
  • അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
  • 19 വയസുകാരന്റെ മരണം കൊലപാതകമെന്ന് കുടുംബം
  • നവതിയുടെ നിറവില്‍ വെങ്കിട്ടരാമന്‍ മാസ്റ്റര്‍
  • 325 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി
  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show