ലിയോ മാത്യുവിന് കെമിസ്ട്രി അസോസിയേഷന് യാത്രയയപ്പ് നല്കി.
പനമരം:29 വര്‍ഷത്തെ സര്‍വീസിനു ശേഷം മുള്ളന്‍കൊല്ലി സെന്റ് മേരിസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍ ലിയോ മാത്യുവിന് വയനാട് ജില്ലാ കെമിസ്ട്രി അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു യാത്രയയപ്പ്. ജില്ലാ ഹയര്‍സെക്കന്‍ഡറി അസിസ്റ്റന്റ് കോര്ഡിനേറ്റര്ഷിബു കെ ആര് സ്വാഗതം അര്‍പ്പിച്ച ചടങ്ങില്‍ വയനാട് ജില്ല കെമിസ്ട്രി അസോസിയേഷന് പ്രസിഡന്റ് അന്നമ്മ ജോണ്‍ അധ്യക്ഷത വഹിച്ചു. \പനമരം സ്കൂള്‍ പ്രിന്‍സിപ്പല്‍ രാമചന്ദ്രന് എന്‍.കെ,മുണ്ടേരി സ്കൂള്‍ പ്രിന്‍സിപ്പല്‍ സജീവന് പി ടി,ഡാര്‍ലി ക്ലെയര്‍ ജോസ്,ബെന്നി എ.എം,ബിജു ഒ ജെ, എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍