കടുവയെ ചത്ത നിലയില്‍ കണ്ടെത്തി.
കുറിച്യാട്:വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി.ഏകദേശം 10 വയസ് പ്രായമുള്ള ആണ്‍കടുവയാണ് ചത്തത്.പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി.മുള്ളന്‍ പന്നിയുടെ മുള്ളുകള്‍ കൊണ്ടതിന്റെയും കടുവകള്‍ തമ്മില്‍ മുമ്പ് ഏറ്റുമുട്ടിയതിന്റെയും പരിക്കുകള്‍ ഉണ്ടായിരുന്നു.എങ്കിലും മരണകാരണം ഉറപ്പിക്കാന്‍ ശരീരഭാഗങ്ങള്‍ വനംവകുപ്പ് രാസ പരിശോധനയ്ക്ക് അയച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍