ബത്തേരി നഗരസഭയിലെ ഏതാനും വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി
കല്‍പ്പറ്റ:സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ 6,7, 9,10,11,12,13,14,15,16,22, 23,24,32 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി നിലനിര്‍ത്തിയും 1, 2, 3, 4, 5,8,17,18,19,20,21,25,26,27,28,29,30,31,33,34,35 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയും ജില്ലാ കലക്ടര്‍ ഉത്തരവായി.കോവിഡ് 19 മായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തി യിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും കണ്ടൈന്‍മെന്റ് സോണുകളില്‍ ബാധകമായിരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍