വയനാട്ടില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു
മാനന്തവാടി:മെയ് പതിനൊന്നാം തീയതി ചെന്നൈയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശി 19 കാരനും ഇരുപത്തിയാറാം തീയതി കുവൈത്തില്‍ നിന്ന് എത്തി കല്‍പ്പറ്റയില്‍ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന ബത്തേരി സ്വദേശി 35 കാരിയും നഞ്ചന്‍കോട് സന്ദര്‍ശനം നടത്തി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന മുട്ടില്‍ സ്വദേശി 42 കാരനും ആണ് ഇന്ന് കോവിഡ് സ്വീകരിച്ചത്.മൂന്ന് പേരെയും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍