OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ പുതുമയാര്‍ന്ന ഒരു റിയാലിറ്റി ഷോ

  • General
31 May 2020

 

കൊച്ചി:കേരള നവമാധ്യമ ചരിത്രത്തിലാദ്യമായി യൂട്യൂബിലൂടെ കാഴ്ചക്കാരുടെ മുന്നിലെത്താന്‍ ഒരുങ്ങുകയാണ്, ദി ക്വസ്‌റ് ഫോര്‍ ദി ബെസ്‌റ് എന്ന ടാലന്റ് ഹണ്ട് ഷോ. കാലത്തിന്റെ മാറ്റമനുസരിച്ച് കലയെ പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാന്‍ ഉള്ള ഉദ്യമമാണ് ഈ പരിപാടി. ഈ കൊറോണ കാലത്ത് ഒരു മഹാമാരിക്കെതിരെ പോരാടുമ്പോഴും വെറുതെ സമയം പാഴാക്കി കളയാതെ ഒരു നവ മാറ്റത്തിന് തുടക്കം കുറിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ചേതന മീഡിയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും, ടീം അറൈസിങിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ പരിപാടി വെറും ഒരു ടാലന്റ് ഹണ്ട് ഷോ എന്നതിനപ്പുറം കലയെയും പ്രകൃതി ബോധത്തെയും ഒത്തൊരുമിപ്പിച്ച് ഒരു പുതു തരംഗത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ്. 

 

ബോബി ഫാന്‍സ്സിന്റെ സഹകരത്തോടെ നടക്കുന്ന ഈ പരിപാടിയില്‍ 16 മുതല്‍ 30 വയസ്സു വരെയുള്ള ഏതൊരു മലയാളിക്കും മത്സരിക്കാവുന്നതാണ്. 50 എപ്പിസോഡുകള്‍ നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ കൊറോണ കാലത്ത് സ്വന്തം ജീവിതം മറന്ന് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:+91 75940 57594

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show