ഖാലിദ് കുഞ്ഞിന് യാത്രയയപ്പ് നല്കി.
പനമരം:പനമരം പോലീസ് സ്റ്റേഷനില്‍ നിന്നും വിരമിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഖാലിദ് കുഞ്ഞിന് യാത്രയപ്പ് നല്കി.പനമരം ജനമൈത്രി പോലിസിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തിയ ചടങ്ങില്‍ സബ് ഇന്‍സ്പെക്ടര്‍ രാംകുമാര്‍ സ്വാഗതം പറഞ്ഞു. ടി ഖാലിദ് അധ്യക്ഷത വഹിച്ചു.ജനമൈത്രി പോലrസിന്റെ സ്നേ ഹോപഹാരമായ മൊമെന്റോ കെ.സി മജീദ് സര്‍ക്കിള്‍ ഇന്‍സ് പെക്ടര്‍ ഖാലിദ് കുഞ്ഞിന് കൈമാറി.മെഡിക്കല്‍ എമര്‍ജന്‍സി വാട്സ് ആപ് കൂട്ടായ്മയായ വേവ്സ് പനമരത്തിന്റെ മൊമെന്റോ വോളണ്ടിയര്‍ മൊയ്തൂട്ടി മുസ്ല്യാര്‍ നല്കി.മാമു, മനോജ് ,സ്മിത എന്നിവര്‍ ത്ത ശംസകളര്പ്പിച്ചു. ജനമൈത്രി പോലീസ് അംഗങ്ങളായ സുരേഷ് അഞ്ചു കുന്ന് മഹറൂഫ് പനമരം എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍