ക്വാറി ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതിന് ഇളവ്

കല്‍പ്പറ്റ:സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്ന് സ്വകാര്യ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ക്വാറി ഉല്‍പ്പന്നങ്ങളും മറ്റ് നിര്‍മ്മാണ സാമഗ്രികളും വയനാട് ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് അനുമതി നല്‍കിയും മുന്‍പ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയും ജില്ലാ കളക്ടര്‍ ഉത്തരവായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍