ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വയോധികന് മരിച്ചു
മുത്തങ്ങ:വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വയോധികന് മരിച്ചു.ബാംഗ്ലൂര്‍ സ്വദേശി അപ്പാവു (70) ആണ് മരിച്ചത്. കൊല്ലത്ത് നിന്ന് കര്‍ണ്ണാടകയിലേക്ക് പോകും വഴി വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍