അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപോയവരെ ബോബി ഫാന്‍സ് നാട്ടിലെത്തിക്കുന്നു

ലോക്ക് ഡൗണ്‍ കാരണം അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങി പോയവരെ ബസുകളില്‍ കേരളത്തില്‍ തിരിച്ചെത്തിക്കുന്ന ദൗത്യവുമായി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്. ഇതിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്നാണ് ആളുകളെ കൊണ്ടുവരുന്നത്.വരുന്നവര്‍ സര്‍ക്കാരിന്റെ എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും നിയമങ്ങളും പാലിച്ചിരിക്കണം.വരാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുകhttp://bobyfanscharitablterust.com കൂടുതല്‍ വിവരങ്ങള്‍ക്ക് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 9496225501 എന്ന നമ്പറില്‍ ബന്ധപ്പെടുക


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍