OPEN NEWSER

Monday 04. Jul 2022
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രോഗപ്രതിരോധശേഷി കൂട്ടാന്‍ ചലഞ്ചുമായി ഡോ. ബോബി ചെമ്മണൂര്‍ 

  • General
04 May 2020

നമ്മുടെ രോഗപ്രതിരോധശേഷിയെ വെല്ലുവിളിച്ചുകൊണ്ട് കോവിഡ് അടക്കം പല രോഗങ്ങളും പ്രത്യക്ഷപ്പെടുന്ന ഈ കാലത്ത് അവയെയൊക്കെ വെല്ലുവിളിക്കാന്‍ നമ്മെ പ്രാപ്തരാക്കാന്‍ ബ്ലോ ദ ബലൂണ്‍ ചലഞ്ചുമായി ഡോ ബോബി ചെമ്മണൂര്‍. സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ് സ്‌പോര്‍ട്‌സ്, സിനിമാ താരങ്ങളെ ചലഞ്ചു ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ വീഡിയോ. കുറഞ്ഞ സമയംകൊണ്ട് ഒരു ബലൂണ്‍ വീര്‍പ്പിക്കുന്നതാണ് ചലഞ്ച്. ചാലഞ്ച് എന്നതിലുപരി, ശ്വാസകോശത്തിന്റെ  ഓക്‌സിജന്‍ സ്വീകരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ ഈ ഒരു വ്യായാമം ഗുണകരമാണ്. സ്ഥിരമായി ബലൂണ്‍ വീര്‍പ്പിക്കുന്നതിലൂടെ ലങ് കപ്പാസിറ്റി വര്‍ധിക്കുകയും രോഗപ്രതിരോധശേഷി മെച്ചപ്പെടുകയും ചെയ്യുന്നു, അതിലൂടെ രോഗങ്ങളില്‍ നിന്ന് വലിയൊരളവുവരെ രക്ഷ നേടാന്‍ നമുക്ക് സാധിക്കും

 

 

 

 

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 12 കാരിയെ പീഡിപ്പിച്ച അഭിഭാഷകനെതിരെ പോക്‌സോ കേസ്  ;അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
  • താലൂക്കുകളില്‍ മുഴുവന്‍ സമയ കണ്‍ട്രേള്‍ റൂമുകള്‍
  • കാലവര്‍ഷം; ദുരന്ത സാധ്യത പ്രദേശങ്ങളില്‍ ജാഗ്രത വേണം : ജില്ലാ കളക്ടര്‍ എ.ഗീത
  • ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ വനം മന്ത്രിക്ക് നിവേദനം നല്‍കി 
  • മീനങ്ങാടിയില്‍ വാഹനാപകടം
  •  രാഷ്ട്ര പിതാവിന്റെ ചിത്രം തകര്‍ത്തതിന് വയനാട്ടിലെ ഡി.സി.സി നേതൃത്വം മറുപടി പറയണം: സി.കെ. ശശീന്ദ്രന്‍ .
  •  കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
  • ഗാന്ധി ഫോട്ടോ തകര്‍ത്തത് എസ്.എഫ്.ഐ അല്ലെന്ന് പോലീസ് റിപ്പോര്‍ട്ട് ;യൂ.ഡി.എഫ് പ്രതിക്കൂട്ടില്‍
  • ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
  • വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ തിരിമറി നടത്തി ; ഗുരുതര വീഴ്ചയുമായി വിദ്യാഭ്യാസ വകുപ്പ് ; സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന് വേണ്ടിയാണ് തിരിമറിയെന്ന് ആരോപണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show